KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ പളിയുള്ളതിൽ കുഞ്ഞിരാമൻ നായർ (73) സാരംഗി) നിര്യാതനായി. ഭാര്യ : ദേവി. മക്കൾ: സുനിൽകുമാർ, (ലാന്റ് അക്വിസിഷൻ കൊയിലാണ്ടി, ഷീന. മരുമക്കൾ : രമ്യ, രമേശൻ (കല്ലാച്ചി), സഹോദരങ്ങൾ: ഭാസ്‌ക്കരൻ (മണിയൂർ), നാരായണൻ, രാജൻ, കമല, ലീല, രാധ.

Leave a Reply

Your email address will not be published. Required fields are marked *