Uncategorized ഡല്‍ഹിയില്‍ തീപിടിത്തം നാലുമരണം 10 years ago reporter ന്യൂഡല്‍ഹി> ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ നാലുമരണം. ജെ. ജെ. കോളനിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. Share news Post navigation Previous വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ഒരു കോടിയുടെ വാഹനംNext കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് 30 ന് എൽ.ഡി.എഫ് നിയമസഭാ മാർച്ച്