കൊയിലാണ്ടിയിൽ RSS അടിച്ചു തകർത്ത ബൈക്കുകളിൽ ഒന്ന്

കൊയിലാണ്ടി: ഹര്‍ത്താല്‍ ദിനത്തില്‍ വിയ്യൂരില്‍ BJP. RSS പ്രവർത്തകർ അടിച്ചു തകര്‍ത്ത ബൈക്കുകളില്‍ ഒന്ന്. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് ഉൾപ്പെടെ മറ്റ് കൗൺസിലർമാരുടെയും പ്രവർത്തകരുടെയും ബൈക്കുകളാണ് അടിച്ചു തകർത്തത്. സി.പി.ഐ.എം. ലോക്കൽ കമ്മിറ്റി അംഗം ഗണേശന്റെ വീട് നഗരസഭ ചെയർമാൻ സന്ദർശിക്കുന്നതിനിടയിലാണ് 25 ഓളം അക്രമികൾ ബൈക്കുകൾ അടിച്ചു തകർത്തത്.
സ്ത്രീകളുടെയും കുട്ടികളുടെ ബഹളം കേട്ടതിനെതുടർന്ന് വീടിനകത്തേക്ക് കയറാനുള്ള അക്രമികളുടെ ശ്രമം വിഫലമാകുകയായിരുന്നു.

