KOYILANDY DIARY.COM

The Perfect News Portal

കുന്നത്തറ എടത്തിൽ നെടുമ്പ്രത്ത് സുകുമാരൻ (54)

കൊയിലാണ്ടി: കുന്നത്തറ എടത്തിൽ പരേതനായ ബാലൻ കിടാവിൻ്റയും കാർത്ത്യായനി അമ്മയുടെയും മകൻ നെടുമ്പ്രത്ത് സുകുമാരൻ (54) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: വിഷ്ണു, സ്നേഹ. സഹോദരങ്ങൾ: സരോജിനി, സുമതി, ശ്യാമള. 

Share news

Leave a Reply

Your email address will not be published. Required fields are marked *