Breaking News Calicut News Koyilandy News പ്രീ പ്രൈമറി സ്കൂളിൽ ഫാനുകൾ നൽകി 3 years ago koyilandydiary കൊയിലാണ്ടി: പ്രീപ്രൈമറി സ്കൂളിന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഫാനുകൾ നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യാപിക സിന്ധ്യ വിൻസന്റിന് കൈമാറി. ജനറൽ സെക്രട്ടറി കെ പി രാജേഷ്, യൂ. കെ അസീസ്, ഹെൽപർ കനാകാവല്ലി എന്നിവർ പങ്കെടുത്തു. Share news Post navigation Previous സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചുNext കാലവർഷക്കെടുതി: രക്ഷാ പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം