നിര്യാതനായി

കൊയിലാണ്ടി : പന്തലായനി മീത്തലെ വീട്ടിൽതാഴെ താമസിക്കും പട്ടാണി വളപ്പിൽ സി. വി. സുരേന്ദ്രൻ (61) നിര്യാതനായി. കേരള കൗമുദി പരസ്യ വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ ; ചന്ദ്രിക. മക്കൾ : പ്രണോയ്, സിയോന. മരുമകൻ : അജിത്ത് മണത്തന (മസ്ക്കറ്റ്). സഹോദരങ്ങൾ ( രവീന്ദ്രൻ, സി. വി. ജയചന്ദ്രൻ (സി.പി.ഐ.(എം) പെരുവട്ടൂർ ബ്രാഞ്ച് അംഗം), സന്തോഷ് കുമാരി, രമാഭായ്, ബിന്ദു, ബീന. സഞ്ചയനം : ശനിയാഴ്ച
