KOYILANDY DIARY.COM

The Perfect News Portal

ജൈവ വളം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയിൽ തെങ്ങിന് ജൈവ വളം വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. നഗരസഭ കൃഷി ഓഫീസർ പി. വിദ്യ, ടി. ഗംഗാധരൻ, പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!