KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്‍ട്രോ കാര്‍ തീപിടിച്ച് പൂര്‍ണ്ണമായും കത്തി നശിയ്ക്കുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ്, യാത്രക്കാരനായ മനീഷ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

Share news
error: Content is protected !!