KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കുനിയിൽ (ജയ നിവാസ്) പി.കെ കടുങ്ങോൻ (77)

കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ (ജയ നിവാസ്) പി കെ കടുങ്ങോൻ (77) നിര്യാതനായി. ദീർഘകാലം താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര ഭരണ സമിതി അംഗവും രക്ഷാധികാരിയും ആയിരുന്നു. ഭാര്യ: ജാനകി. മക്കൾ: രാജി, ഷീബ, ജയപ്രകാശ്.‌ മരുമക്കൾ: അശോകൻ, വത്സൻ, ബിൻസി ജയപ്രകാശ്. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *