KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പുനത്തിൽ അമ്മാളു അമ്മ (87)

കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുനത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, വിനോദ്, സുരേഷ്, അജയൻ, സരോജിനി, കമലാക്ഷി, ശോഭന, രാധ, ശൈലജ. മരുമക്കൾ : ഗോപാലൻ മാസ്റ്റർ പൂക്കാട്, ശ്രീനിവാസൻ കുന്നമംഗലം, രാധാകൃഷ്ണൻ പുളിയുള്ളതിൽ, ദാമോദരൻ മുത്താമ്പി. സുജാത, ബിന്ദു, ദീപ, ലിനിജ, പരേതനായ കുഞ്ഞിക്കണാരൻ നായർ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *