KOYILANDY DIARY

The Perfect News Portal

കാപ്പാട് പോയിൽ ഹുസൈൻ  (62)

കൊയിലാണ്ടി: കാപ്പാട് സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, ഗ്ലോബൽ ചേമഞ്ചേരി കെ. എം. സി. റിയാദ് ചാപ്റ്റർ അംഗവുമായ പോയിൽ ഹുസൈൻ  (62) സൗദിയിലെ റിയാദിൽ നിര്യാതനായി. മുപ്പത്തി അഞ്ച് വർഷമായി കുടുംബസമേതം റിയാദിലായിരുന്നു. ഭാര്യ: വളപ്പൂട്ട് സഫിയ മക്കൾ: ഫെബിൻ റിയാദ്, ഫാബിത കുവൈറ്റ് , ഹുദ മലേഷ്യ. മരുമക്കൾ: അസ്‌ലം എലത്തൂർ (കുവൈറ്റ്), മെഹ്ജബിൻ പുളിക്കൽ. സഹോദരങ്ങൾ:
പോയിൽ നഫീസ, പോയിൽ ആമിന, പരേതരായ സി എച്ച് അഹ്മ്മദ് കോയ (ദയ),പോയിൽ ബീവി. 

Leave a Reply

Your email address will not be published. Required fields are marked *