KOYILANDY DIARY

The Perfect News Portal

നടേരി നീലിവീട്ടിൽ കമല (67)

കൊയിലാണ്ടി: നടേരി നീലിവീട്ടിൽ കമല (67) നിര്യാതനായി.  ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: എൻ.വി. രാജേഷ് (പി.ഡബ്ലു.ഡി. ഹെഡ് ക്ലാർക്ക് ഏറണാകുളം, ഇലക്ടിക്കൽ സബ് ഡിവിഷൻ), രജിത, ജിഷ (കെ. ഡി.സി. ബാങ്ക് മേപ്പയൂർ). മരുമക്കൾ: രശ്മി (അണേല), അനൂപ് കുമാർ കിഴക്കെയിൽ (കൂത്താളി), കെ.എം.സുനു (കെ.എം. ബിൽഡേഴ്സ്  ചാനിയംകടവ്). സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *