KOYILANDY DIARY

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി:  യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊടക്കാട്ടുംമുറി കൊന്നക്കൽ സജീഷ് (30)  ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോട്  കൂടി ആനക്കുളം ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഭാര്യ. ആതിര. മകൾ. സാൻവിയ, ബാലന്റെയും, കുമാരിയുടെയും മകനാണ്. സഹോദരങ്ങൾ. സജിത്ത്, സജിന, സബിത.

Leave a Reply

Your email address will not be published. Required fields are marked *