KOYILANDY DIARY

The Perfect News Portal

മന്ദമംഗലം അണേച്ചം വീട്ടിൽ പാറുകുട്ടി അമ്മ (91)

കൊയിലാണ്ടി: മന്ദമംഗലം പരേതനായ പി. ഉണ്ണി മാസ്റ്ററുടെ ഭാര്യ അണേച്ചം വീട്ടിൽ പാറുകുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: ഭാമിനി, ലക്ഷ്മികുട്ടി, വസന്ത, സേതുമാധവൻ, രാധാകൃഷ്ണൻ (സിറ്റി മെഡിക്കൽസ് കൊയിലാണ്ടി). മരുമക്കൾ: പരേതനായ കെ.സി. രാജഗോപാലൻ, അച്ചുതൻ നായർ (കൈനോളി), സി.പി ബാലകൃഷ്ണൻ, കെ. ഓമന, നീന ചാലിൽ. 

Leave a Reply

Your email address will not be published. Required fields are marked *