KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ബാപ്പൂനങ്കണ്ടി ദാമോധരൻ നായർ (72)

കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പൂനങ്കണ്ടി ദാമോധരൻ നായർ (72) (റിട്ട. എയർ ഫോഴ്സ്, യൂനിയൻ ബാങ്ക് ) നിര്യാതനായി. ഭാര്യ: ലീല (റിട്ട: അധ്യാപിക പൊയിൽക്കാവ് യു പി സ്കൂൾ), മക്കൾ: പ്രവീൺ കുമാർ (ദുബൈ), പ്രസീത് കുമാർ. മരുമക്കൾ: സിനി യമുന (ബി ഇ എം എച്ച് എസ് തലശ്ശേരി), ഐശ്വര്യ. സഹോദരങ്ങൾ: വിജയൻ, പ്രഭാകരൻ, സുകുമാരൻ, വത്സല, പരേതനായ ബാലൻ നായർ. 

Leave a Reply

Your email address will not be published. Required fields are marked *