KOYILANDY DIARY

The Perfect News Portal

ചാവട്ട് കുഞ്ഞോത്ത് ആമിന ഹജ്ജുമ്മ (72)

കൊയിലാണ്ടി: അരിക്കുളം ചാവട്ട് കുഞ്ഞോത്ത് ആമിന ഹജ്ജുമ്മ (72) നിര്യാതയായി. പരേതനായ പുത്തലത്ത് മൊയ്തുവിന്റെ ഭാര്യയാണ്. മക്കൾ: മറിയം, ജബ്ബാർ (ഖത്തർ), നജ്മ, സെയ്തു (ഖത്തർ), റുബീന. മരുമക്കൾ: ഉമ്മർ (അത്തോളി), അഷ്റഫ് (കാവുന്തറ), അസൈനാർ (മന്ദങ്കാവ്), സറീന, ഫാഇസ.

Leave a Reply

Your email address will not be published. Required fields are marked *