KOYILANDY DIARY

The Perfect News Portal

ഹരിസദനത്തിൽ രാജേന്ദ്ര പ്രസാദ് (70)

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻന് സമീപം ഹരിസദനത്തിൽ രാജേന്ദ്ര പ്രസാദ് (70) നിര്യാതനായി. ഭാര്യ: സുധ, മകൻ സുനിൽ പ്രസാദ്. സഹോദരങ്ങൾ: ജയചന്ദ്രൻ, സുജാത, ഭുവനേശ്വര പ്രസാദ്, ഹരീന്ദ്ര നാഥ്, പരേതനായ ശ്രീനിവാസൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *