KOYILANDY DIARY

The Perfect News Portal

തുവ്വപ്പാറ കോരമ്പത്ത് തിരുമാലക്കുട്ടി (94)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ കോരമ്പത്ത് കേളപ്പൻ നായരുടെ ഭാര്യ: തിരുമാലക്കുട്ടി (94) നിര്യാതയായി. മക്കൾ: കുഞ്ഞിരാരിച്ഛൻ, റിട്ട. അദ്ധ്യാപകൻ), ജാനകി, ലീല, കരുണൻ, കാർത്ത്യായനി, ശാന്ത, മല്ലിക. മരുമക്കൾ: മാലതി, (റിട്ട. അദ്ധ്യാപിക), കുഞ്ഞിരാമൻ (റിട്ട: റെയിൽ വെ), ശ്രീധരൻ, ദേവയാനി, നാരായണൻ, ഭാസ്കരൻ, പരേതനായ വാസു.

Leave a Reply

Your email address will not be published. Required fields are marked *