KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ എളാഞ്ചേരി ഗോപാലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കള്‍: അനിത, മഹേഷ് (മഹേഷ് ഓട്ടോ ഗാരേജ് ഇല്ലത്ത് താഴ കൊല്ലം). മരുമക്കള്‍: മുരളി, ഷീന. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *