KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കൂടി. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയും പവന് 23,680 രൂപ. ഗ്രാമിന് 25 രൂപയും കൂടി. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *