KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: വഴുമന ദേവിഅമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍ (റിട്ട. എസ്.ഐ. ചെന്നൈ). മക്കള്‍: പ്രഭാകരന്‍, സൗമിനി, സോമസുന്ദരന്‍. മരുമക്കള്‍: ഇന്ദിര, ശൈലജ, പരേതനായ ശ്രീധരന്‍.