KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കാവും വട്ടം പഴങ്കാവിൽ ഖദീജ [71] കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ കല്ലിട്ടനടക്കുനി അസ്സൈനാർ (കുറുവങ്ങാട്). മക്കൾ : താഹിർ [സി.പി.എം തിക്കോടി കോഴിപ്പുറം ബ്രാഞ്ച് മെമ്പർ], അൽത്താഫ് [തിക്കോടി], പരേതനായ നസറുദ്ദീൻ കുറുവങ്ങാട്, അഫ്സത്ത്  സി.പി.എം [തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് മെമ്പർ], നജ്മ രാമല്ലൂർ. മരുമക്കൾ: റംല തിക്കോടി, പരേതനായ മുഹമ്മദ് (നന്തി), നിസാർ (രാമല്ലൂർ), നജ്മ (തിക്കോടി), അഫ്സത്ത് (കുറുവങ്ങാട്).

Leave a Reply

Your email address will not be published. Required fields are marked *


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34