KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും

ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ്  അസോസിയേഷന്‍ ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തും. ഫോണ്‍: 9037750402.

Share news

Leave a Reply

Your email address will not be published. Required fields are marked *