സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര് ശ്രീരാജ്, മണ്ഡല് കാര്യവാഹ് കെ.പി.പ്രസൂണ്‍, ബിജെപി നേതാക്കളായ കെ.എം.സുധാകരന്, എ.ബാലചന്ദ്രന് ,കെ വത്സരാരാജ്, സി.കെ.സാജു, കെ.കെ.സുനോജന്‍, വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് ഭാരവാഹികളായ നിഖില്‍ പേരാമ്പ്ര, മമ്പാട്ട് വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
