KOYILANDY DIARY.COM

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി> ക്ഷേമനിധിബോർഡിൽ നിന്ന് വിരമിച്ച CITU യൂണിയൻ അംഗങ്ങളായ കുഞ്ഞിച്ചോയി, എ.ടി പ്രേമരാജ്എന്നിവർക്ക് CITU നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. CITU മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സന്തോഷ് കെ.കെ അധ്യക്ഷത വഹിച്ചു. CITU ഏരിയ സെക്രട്ടറി ടി.ഗോപാലൻ സംസാരിച്ചു. സെക്രട്ടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *