Breaking News Kerala News മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ തെരുവുനായ ആക്രമിച്ചു 9 years ago reporter മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share news Post navigation Previous തമിഴ് സാഹിത്യകാരനും നടനുമായ ചോ രാമസ്വാമി (82) അന്തരിച്ചുNext കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്