Kerala News മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു 9 years ago koyilandydiary ആലപ്പുഴ: പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടുവളപ്പിൽ. പ്രായാധിക്യംമൂലം കിടപ്പിലായിരുന്നു. Share news Post navigation Previous കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചുNext ടി. കെ. നാരായണന്റെ ചരമ വാർഷികം ആചരിച്ചു