Calicut News Koyilandy News മണക്കുളങ്ങര ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം 6 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഞായറാഴ്ച ലക്ഷം ദീപം സമർപ്പണം നടന്നു. പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരി ആദ്യദീപം തെളിയിച്ചു. കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ, കല്യേരി ദാസൻ, എൻ.വി. ദാമോദരൻ, ഡി.കെ. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി. Share news Post navigation Previous വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വങ്ങളെ ആദരിച്ചുNext കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു