പെന്‍ഷനേഴ്സ് യൂനിയന്‍ പന്തലായനി സൗത്ത് ഏരിയാ കണ്വെന്ഷന്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ പന്തലായനി സൗത്ത് ഏരിയാ കണ്വെന്ഷന് സംഘടിപ്പിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരായ ടി.കെ. മറിയം, ശ്രീമതി അമ്മ എന്നിവരെ ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.. പി. ഗംഗാധരന്, പി.എന്‍. ഗോപിനാഥന്, ടി.വി. ഗിരിജ, എം. നാരായണന് എന്നിവര്‍ സംസാരിച്ചു.
