KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കവി സത്യചന്ദ്രൻ പൊയിൽക്കാവിന്റെ അമ്മ വാളിയിൽ മാധവി (95) നിര്യാതയായി. മക്കൾ: കുട്ടിപ്പെരവൻ, ഗോപാലൻ, ശ്രീധരൻ, ജാനകി, ലത.മരുമക്കൾ: ദേവി, പ്രേമ, ചന്ദ്രിക, കനക, നാരായണൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *