നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പുന്നംകണ്ടി താമസിക്കും ഈച്ചരാട്ടിൽ ഹരിദാസൻ നായർ (65)(റിട്ട; KSRTC ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ; അനൂപ് കുമാർ (സൗദി), അജയ്കുമാർ. മരുമകൾ: ദിവ്യ (സ്റ്റാഫ് നഴ്സ്, മെന്റൽ ഹോസ്പിറ്റൽ കുതിരവട്ടം). പിതാവ്: പരേതനായ അപ്പുക്കുട്ടി നായർ, മാതാവ്; ജാനകിഅമ്മ. സഹോദരങ്ങൾ; ബാലമണി അമ്മ, ശ്രീധരൻ, സത്യനാഥൻ (കേരള ലോട്ടറി വകുപ്പ്), ജയചന്ദ്രൻ.
