Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: നടേരി മരതൂർ എറക്കാട്ട് അച്ചുതൻ അടിയോടി (87) നിര്യാതനായി. ഭാര്യ: കാർത്യായനിഅമ്മ. മക്കൾ: ചന്ദ്രശേഖരൻ, പത്മിനി, രാധാകൃഷ്ണൻ, തങ്കമണി. മരുമക്കൾ: രമ (കുന്നത്തറ), രാഘവൻ (നടുവണ്ണൂർ), ഉഷ (തൊട്ടിൽപാലം), രവീന്ദ്രൻ (അണേല). സഞ്ചയനം (ഞായറാഴ്ച). Share news Post navigation Previous ആന്ധ്രാപ്രദേശില്‍ നാല് കാലുകളുമായി കുഞ്ഞ് ജനിച്ചുNext നിര്യാതയായി