Calicut News Koyilandy News Obituary നടേരി കിഴക്കെ വേങ്ങോളി ചന്ദ്രിക (62) 5 years ago reporter കൊയിലാണ്ടി: നടേരി കിഴക്കെ വേങ്ങോളി ദാമോദരൻ്റെ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. മക്കൾ: ഷിജിന, മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി), ഷിബു (മൂടാടി). സഹോദരങ്ങൾ: വത്സൻ, ബാബു, മാലതി, സതി, ഷീല. Share news Post navigation Previous മുചുകുന്ന് ആക്കുപൊയിൽ ഗോപാലൻ (85)Next ചിത്രകലയെ പുനരുജീവിപ്പിച്ച് റിസർജൻസ്