KOYILANDY DIARY.COM

The Perfect News Portal

ഡ്രോൺ ക്യാമറ നിരീക്ഷണ ശക്തമാക്കും: ആർ. ഹരിദാസ്

ഡ്രോൺ ക്യാമറ നിരീക്ഷണ ശക്തമാക്കുമെന്ന് ഡി.വൈ.എസ്.പി. ആർ. ഹരിദാസ്. ലോക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നിരീക്ഷണം വ്യാപിപ്പിച്ചുകൊണ്ടുള്ള ശക്തമായ സംവിധാനങ്ങളിലൂടെ വ്യാജമദ്യ ഉൽപ്പാദനം പൂർണ്ണമായും തടയുമെന്ന് അദ്ദേഹം പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *