Koyilandy News കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി 8 years ago reporter കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുത്തി നിരുത്ത്, വാഹനപൂജ, ഗ്രന്ഥം വെപ്പ്, വിശേഷാൽ പൂജ, തുടങ്ങിയ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു Share news Post navigation Previous എണ്ണ വിലയിൽ സി.പി.ഐ(എം) പ്രതിഷേധംNext വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുകള്‍ കണ്ടുകെട്ടി