KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എടയിലാട്ട് ചേരിക്കുന്നുമ്മല്‍ ലീല (80)

കൊയിലാണ്ടി: എടയിലാട്ട് ചേരിക്കുന്നുമ്മല്‍ ലീല (80) മുബൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ  ലക്ഷ്മണന്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, കൃഷ്ണന്‍, നളിനി, നാരായണി, രാധ. സഞ്ചയനം മാര്‍ച്ച് ഒന്നിന് മുംബൈയില്‍ നടക്കും. 

Share news

Leave a Reply

Your email address will not be published. Required fields are marked *