Calicut News Koyilandy News കെ.പി.എസ്.പി.ഇ.ടി.എ പുതിയ സംസ്ഥാന ഭാരവാഹികള്‍ 6 years ago reporter കൊയിലാണ്ടി: കെ.പി.എസ്.പി.ഇ.ടി.എ പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് ജോസിറ്റ് മോന് ജോണ്‍(കോട്ടയം), ജനറൽ സെക്രട്ടറിയായി വി.കെ. രാജീവന് (കോഴിക്കോട്), ട്രഷററായി ആര്.ഡി.പ്രകാശ് (പത്തനംതിട്ട) എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. Share news Post navigation Previous കേന്ദ്ര ജനവിരുദ്ധ ബജറ്റിനെതിരെ എൽ.ഡി.എഫ്. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചുNext പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് യാത്രയയപ്പ് നല്കി