Calicut News Kerala News കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ് 9 years ago reporter കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂള്‍ ഓഫീസില്‍. Share news Post navigation Previous മാനവമൈത്രി സംഗമം ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തുNext കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി