കൊയിലാണ്ടി: കാപ്പാട് പുള്ളാട്ടിൽ മുസ്തഫ (58) നിര്യാതനായി. പരേതനായ പുള്ളാട്ടില് അബ്ദുൽ ഖാദറിൻ്റെയും പരേതയായ കച്ചരി വളപ്പിൽ ബീവിയുടയും മകനാണ്. ഭാര്യ: ഹാജറ ബീവി. മക്കൾ: ഷാഹിദ് (യു. എ. ഇ.), ഷംസീറ ഷെറീജ് .മരുമക്കൾ: ഹനീഷ് (എരഞ്ഞിക്കൽ), റമീസ (അന്നശേരി) .സഹോദർങ്ങൾ: നാസർ, സല.