KOYILANDY DIARY.COM

The Perfect News Portal

ഓപ്പണ്‍സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് നവംബര്‍ 26-ന്

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ ഓപ്പണ്‍സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് നവംബര്‍ 26-ന് 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *