Koyilandy News Obituary വിയ്യൂർ അരേക്കൽ താഴകുനി കല്യാണി (85) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: വിയ്യൂർ അരേക്കൽ താഴകുനി കല്യാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തപ്പൻ. മക്കൾ: ദേവി, സദാനന്ദൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ : നാരായണൻ, തങ്കം, പരേതയായ ലത. സഹോദരങ്ങൾ: പരേതനായ ബാലൻ. നാരായണി, ദേവി, മാധവി. ജാനകി, രാധ. സഞ്ചയനo: ശനിയാഴ്ച. Share news Post navigation Previous ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തുNext മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് പ്രതിരോധിച്ചു