KOYILANDY DIARY.COM

The Perfect News Portal

പന്തലായനി സുവർണ്ണയിൽ വിശ്വനാഥൻ നായർ (81) നിര്യാതനായി

.
കൊയിലാണ്ടി: പന്തലായനി സുവർണ്ണയിൽ വിശ്വനാഥൻ നായർ (81) നിര്യാതനായി. (റിട്ട. കോടതി). ഭാര്യ: പങ്കജാക്ഷി. മക്കൾ: സുധീന്ദ്രൻ (ബാർ അസോസിയേഷൻ കോഴിക്കോട്), സുജയശ്രീ (പാലക്കട ഈസ്റ്റ്ഹിൽ), സ്വപ്നശ്രീ ടീച്ചർ (എസ്.എൻ. ബി. എം.ജി.യു. പി. സ്കൂൾ പയ്യോളി), മരുമക്കൾ: ദയാനന്ദ് (ദുബായ്), ജ്യോതിഷ് കുമാർ (വനം വകുപ്പ്),ലസിത (കോങ്ങോട്ടു പയ്യോളി). സഞ്ചയനം: ശനിയാഴ്ച.
Share news
error: Content is protected !!