KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പാവുംപടിക്കൽ വിജയൻ നായർ (68) നിര്യാതനായി

അരിക്കുളം പാവുംപടിക്കൽ വിജയൻ നായർ (68) നിര്യാതനായി. പരേതരായ ചിങ്ങപുരം ചെമ്പ്ര ബാലകൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകൻ ആണ്. ഭാര്യ: വിജയലക്ഷ്മി. മകൻ: ജിത്തു. സഹോദരങ്ങൾ: പവിത്രൻ, ബാബു (കൂരാച്ചുണ്ട്). 

Share news