വെങ്ങളം യു.പി. സ്കൂൾ റിട്ട: അധ്യാപിക നളിനി (കല്യാണി) (73) നിര്യാതയായി

വെങ്ങളം: വെങ്ങളം യു.പി. സ്കൂൾ റിട്ട: അധ്യാപിക നളിനി (കല്യാണി) (73) നിര്യാതയായി. ഭർത്താവ്: സി. കെ വിജയൻ (സി.കെ ഫിലിംസ്). മക്കൾ: ശുഭ, മിന്നു, വിനോജ്, മരുമക്കൾ: സജീവൻ (കൊയിലാണ്ടി), സുനീഷ് (കുണ്ടുപറമ്പ്), പായൽ (ബാംഗ്ലൂർ). സഹോദരങ്ങൾ: കുഞ്ഞികണാരൻ, പരേതനായ ഗോപാലൻ വൈദ്യർ, മാലതി (അത്തോളി), മീനാക്ഷി.
