KOYILANDY DIARY

The Perfect News Portal

വന്മുകം കോടിക്കൽ വലിയകാട്ടിൽ ചിരുതകുട്ടി (77)

നന്തിബസാർ: വന്മുകം കോടിക്കൽ വലിയകാട്ടിൽ ചിരുതകുട്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കിഴൂർ. മക്കൾ: സതി ആനവാതുക്കൽ, ശോഭന കോഴിപുറം, ഗീത കടലൂർ, സുശീല (നെയിസിംഗ്), ഉണ്ണി (രജിസ്ട്രാർ ഓഫീസ് തിരൂരങ്ങാടി), ദീപ (RTO ഓഫീസ് മണ്ണാർകാട്). മരുമക്കൾ: രാഘവൻ (ആനവാതിൽ), അശോകൻ (അരുൺ ഫർണ്ണിച്ചർ ചിങ്ങപുരം), രാജീവൻ  (മേൽശാന്തി നമ്പോലൻ്റെവിടഭഗവതി ക്ഷേത്രം), പ്രകാശൻ (കോട്ടയം), വിനോദ് ജി. (മുൻസിപ്പാലിറ്റി പെരിന്തൽമണ്ണ), സൗമ്യ (കൂട്ടിലങ്ങാടി), സഹോദരങ്ങൾ: നാരായണി, കല്ല്യാണി, പരേതനായ ചാത്തു.