KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ (90)

പൊയിൽക്കാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ (90) (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: മൊടത്തേടത് കമലാക്ഷി അമ്മ. മക്കൾ: അരുണൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ജി സ് ടി), ശ്രീനിവാസൻ (റിട്ടയേർഡ് PWD). വൃന്ദ (ടീച്ചർ ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ്) കോഴിക്കോട്. മരുമക്കൾ: സിന്ധു (വേങ്ങേരി യൂ പി എസ്), രേഷ്മ, കൃഷ്ണകുമാർ (എൻഫോർസ്മെന്റ് ഓഫീസർ ജി സ് ടി കോഴിക്കോട് )
ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.