KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി കക്കഞ്ചേരി കക്കോത്ത് ബിനീഷ് (42)

ഉള്ള്യേരി: കക്കഞ്ചേരി കക്കോത്ത് ബിനീഷ് (42) നിര്യാതനായി. കുഞ്ഞനന്തൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: രജിത. സഹോദരങ്ങൾ: ബിന്ദു, ബിജു.

Share news