Calicut News ഉള്ള്യേരി – ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു 2 years ago koyilandydiary ബാലുശേരി: ഉള്ള്യേരി – ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. രാവിലെ 12.30 തോടെയാണ് അപകടം. പരുക്കേറ്റവരെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share news Post navigation Previous വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രിNext ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്