KOYILANDY DIARY.COM

The Perfect News Portal

കായണ്ണ മാട്ടനോട്, പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ (83)

പേരാമ്പ്ര: കായണ്ണ മാട്ടനോട്, പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ (83) നിര്യാതയായി, മക്കൾ: ബാലകൃഷ്ണൻ (യു.കെ.) ലീല, ചന്ദ്രിക, ഉഷ, മോഹിനി, ദിനേശൻ, രാജീവൻ, മരുമക്കൾ: രാഘവൻ (മൊകേരി), ഷീബ (തോടന്നൂർ), ഹരിദാസൻ (മാനന്തവാടി), ഗംഗാധരൻ (മാനന്തവാടി), രാജൻ (കണ്ണാടിപ്പൊയിൽ), ഷീന (സുൽത്താൻബത്തേരി).

സഹോദരങ്ങൾ: പരേതരായ കേളുനായർ, കല്യാണി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണി അമ്മ, നാരായണൻ നായർ, ദാമോദരൻ നായർ, മീനാക്ഷി അമ്മ, സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Share news