KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് മഠത്തിക്കണ്ടി കുഞ്ഞിരാമൻ (86) നിര്യാതനായി

ചേമഞ്ചേരി: തുവ്വക്കോട് ദേശത്തെ ആദ്യകാല ഗുരുസ്വാമി മഠത്തിക്കണ്ടി കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിനീത, ഷാജി കുമാർ, ഷെർലി, ഷാനി.
മരുമക്കൾ: രാജരത്നം (പാവങ്ങാട്), രഹ്ന (വെസ്റ്റ് ഹിൽ), ജമിനി ഗണേഷ് (ചീക്കിലോട്), സുരേഷ് (നന്തി). സഹോദരങ്ങൾ: ചെക്കൂട്ടി, പരേതരായ കുട്ട്യാത, കല്യാണി, തിരുമാലക്കുട്ടി, ചെക്കിണി, നാരായണൻ, ഗോപാലൻ. 

Share news